Question: ശ്രീനഗര്‍ - കാര്‍ഗില്‍ മേഖലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചുരം ഏത്
A. ഷിപ്കി ലാ
B. നാഥു ലാ
C. സോജി ലാ
D. ലിപു ലാ
Similar Questions
ട്വൻ്റി 20 ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ മത്സരത്തിൻ്റെ വേദിയേത്?
A. ലൗഡർ ഹിൽ - യു എസ്
B. പോർട്ട് ഓഫ് സ്പെയിൻ -വെസ്റ്റിൻഡീസ്
C. നാസോ കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയം -ന്യൂയോർക്ക്
D. കെൻസിങ് ടൺ ഓവൽ -വെസ്റ്റിൻഡീസ്
ഏതു മേഖലയിലെ പരീക്ഷണങ്ങള്‍ക്കാണ് അലന്‍ ആസ്പെക്ട് , ജോൺ എഫ് ക്ലോസര്‍, ആന്റൺ സിലിംഗര്‍ എന്നിവര്‍ക്ക് 2022 ലെ ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചത്